കോഴിമല സ്വദേശി ജിൻസൺ ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സഹോദരൻ ജെയ്‌സണ്‍, ഏലപ്പാറ സ്വദേശികളായ സിഖിൽ, കൃഷ്ണപ്രിയ എന്നിവർക്കാണ് അപകടത്തില്‍ പരിക്കേറ്റത്.
ഇടുക്കി: ഇടുക്കി വെള്ളിലാംകണ്ടതിന് സമീപം രണ്ട് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. ഒരാൾക്ക് ദാരുണാന്ത്യം. അപകടത്തില്‍ മൂന്ന് പേർക്ക് പരിക്കേറ്റു. ബൈക്കുകളിൽ ഒന്ന് ബസിലും ഇടിച്ചു. കോഴിമല സ്വദേശി ജിൻസൺ ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സഹോദരൻ ജെയ്‌സണ്‍, ഏലപ്പാറ സ്വദേശികളായ സിഖിൽ, കൃഷ്ണപ്രിയ എന്നിവർക്കാണ് അപകടത്തില്‍ പരിക്കേറ്റത്.

