ചങ്ങനാശേരി സ്വദേശികളായ നാലാംഗം സംഘം സഞ്ചരിച്ച കാറാണ് ഒറ്റയാനായ കാട്ടാനയുടെ മുന്നിൽ പ്പെട്ടത്.  

ഇടുക്കി: വിനോദ സഞ്ചാരത്തിനായി ഗവി കണ്ട് മടങ്ങിയ നാലംഗ കുടുംബം കാട്ടാനയുടെ മുന്നിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. ചങ്ങനാശേരി സ്വദേശികളായ നാലാംഗം സംഘം സഞ്ചരിച്ച കാറാണ് ഒറ്റയാനായ കാട്ടാനയുടെ മുന്നിൽ പ്പെട്ടത്. 

Add Asianetnews as a Preferred SourcegooglePreferred

തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം. ചങ്ങനാശേരി സ്വദേശികൾ കുട്ടികൾ അടങ്ങുന്ന സംഘം ഗവി കഴിഞ്ഞ് വള്ളക്കവിലേയ്ക്ക് വരുന്ന വഴിയിൽ ഐ.സി. ടണൽ ഭാഗത്ത് വച്ചാണ് ഒറ്റയാനായ കാട്ടാനയുടെ മുന്നിൽപ്പെട്ടത്. 

'ഹോംസ്റ്റേകള്‍ പ്രോത്സാഹിപ്പിക്കണം, പക്ഷെ കരുതൽ വേണം', വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പുവരുത്തണം: മുഖ്യമന്ത്രി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം