ഷോളയൂർ സ്വദേശി രംഗസ്വാമി ആണ് മരിച്ചത്. ആനയുടെ പരിക്കേറ്റ ഇയാളെ ആശുപത്രയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
പാലക്കാട്: അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. ഷോളയൂർ സ്വദേശി രംഗസ്വാമി ആണ് മരിച്ചത്. കാട്ടാനയെ കണ്ട് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ രംഗസ്വാമിയെ കോട്ടത്തറ ആശുപത്രിയിലേക്കെത്തിച്ചെങ്കിലും
