യാത്രക്കാർ വാഹനങ്ങൾ നിർത്തിയതോടെ കാട്ടാനകൂട്ടം ഉൾവനത്തിലേക്ക് നീങ്ങി...

കൽപ്പറ്റ : വയനാട് താമശ്ശേരി ചുരത്തിൽ കാട്ടാനകൂട്ടം ഇറങ്ങി. ചുരം രണ്ടാം വളവിലെ റോഡിനോട് ചേർന്ന വനമേഖലയിലാണ് കാട്ടാനകള കണ്ടത്. ചുരത്തിൽ കാട്ടാനകളുടെ സാന്നിധ്യം അപൂർവമാണ്. യാത്രക്കാർ വാഹനങ്ങൾ നിർത്തിയതോടെ കാട്ടാനകൂട്ടം ഉൾവനത്തിലേക്ക് നീങ്ങി.

Read More : അമിത് ഷായെ വിമർശിച്ച് ലേഖനമെഴുതി, ജോൺ ബ്രിട്ടാസിന് രാജ്യസഭ ചെയർമാന്റെ കാരണം കാണിക്കൽ നോട്ടീസ്