വീടിന് സമീപത്തെ റബ്ബർ തോട്ടത്തിൽ ആടിനെ തീറ്റാൻ പോയ സമയത്താണ് കാട്ടു പന്നി ആക്രമിച്ചത്. 

കണ്ണൂർ : കണ്ണൂർ ശ്രീകണ്ഠാപുരത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മക്ക് പരിക്ക്. പന്നിയാൽ സ്വദേശി ലില്ലിക്കുട്ടിക്കാണ് പരിക്കേറ്റത്. ഇവരെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീടിന് സമീപത്തെ റബ്ബർ തോട്ടത്തിൽ ആടിനെ തീറ്റാൻ പോയ സമയത്താണ് കാട്ടു പന്നി ആക്രമിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Read More : ഡികെ ശിവകുമാറിന് കൂടുതൽ ഓഫറുകൾ; നിര്‍ദ്ദേശിക്കുന്ന മൂന്ന് പേരെ മന്ത്രിസഭയിൽ ഉൾപ്പെടുത്താം