വീടിനു പിറകിൽ താൽക്കാലികമായുണ്ടാക്കിയ അടുപ്പിൽ ഭക്ഷണം പാകം ചെയ്ത് കൊണ്ടിരിക്കെയാണ് അപകടം സംഭവിച്ചത്. മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരി അടിവാരത്തിന് സമീപം വീടിനു പിറകിലെ മതിൽ തകർന്നു വീണ് മണ്ണിനടിയിൽപ്പെട്ട് വീട്ടമ്മ മരിച്ചു. കൊച്ചുപറമ്പിൽ സദാനന്ദൻ്റെ ഭാര്യ കനകമ്മയാണ് മരണപ്പെട്ടത്. വീടിനു പിറകിൽ താൽക്കാലികമായുണ്ടാക്കിയ അടുപ്പിൽ ഭക്ഷണം പാകം ചെയ്ത് കൊണ്ടിരിക്കെയാണ് അപകടം സംഭവിച്ചത്. മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
Add Asianetnews as a Preferred Source

