കനത്ത മഴയുള്ള സാഹചര്യങ്ങളിലെല്ലാം ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്പ്പിക്കാന്‍ അതത് വില്ലേജ് ഓഫീസര്‍മാരെ ചുമതലപ്പെടുത്തി
കൊല്ലം: കനത്ത മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍ കൊല്ലം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന പാറ ക്വാറികളുടെ പ്രവര്‍ത്തനം ജില്ലാ കലക്ടര്‍ നിരോധിച്ചു. മഴ മാറിയതായി പ്രഖ്യാപിക്കുന്നത് വരെയാണ് നിരോധനം. കനത്ത മഴയുള്ള സാഹചര്യങ്ങളിലെല്ലാം ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്പ്പിക്കാന്‍ അതത് വില്ലേജ് ഓഫീസര്‍മാരെ ചുമതലപ്പെടുത്തി
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
