ഒമ്പത് തൈകളാണ് സിജോ നട്ടുവളര്‍ത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

കൊച്ചി : ടെറസില്‍ ചെടിച്ചട്ടിയില്‍ കഞ്ചാവ് കൃഷി ചെയ്ത് യുവാവ്. സിജോ എന്നയാളാണ് ടെറസില്‍ ചെടിച്ചട്ടിയില്‍ കഞ്ചാവ് കൃഷി ചെയ്തത്. എറണാകുളം വടക്കേക്കരയില്ലെ വീട്ടിലായിരുന്നു ടെറസിലെ കഞ്ചാവ് കൃഷി. ഒമ്പത് തൈകളാണ് സിജോ നട്ടുവളര്‍ത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Read More : ഭാര്യ ആത്മഹത്യ ചെയ്ത കേസ്; എക്‌സൈസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ, പ്രേരണ കുറ്റം ചുമത്തി