ബന്ധുക്കൾ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തണമെന്ന് പൂരം കൺട്രോൾ റൂം മെഡിക്കൽ വിഭാഗം അറിയിച്ചു.

തൃശൂർ: പൂര നഗരിയിൽ തെക്കേ നടയിൽ അപസ്മാര ബാധിതനായി കണ്ടെത്തിയ ഏകദേശം 19 വയസ്സുള്ള യുവാവിനെ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. ഇതു വരെയും ആളെ തിരിച്ചറിഞ്ഞിട്ടില്ല. ബന്ധുക്കൾ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തണമെന്ന് പൂരം കൺട്രോൾ റൂം മെഡിക്കൽ വിഭാഗം അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...