പെരുമ്പാവൂർ: വളയൻചിറങ്ങരയിൽ തോട്ടിൽ മീൻ പിടിക്കാൻ പോയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വളയൻചിറങ്ങര അമ്പലത്തു കുടി അജിത്ത് ആശോകനാണ് മരിച്ചത്. ഇൻവെർട്ടറിൽ നിന്നും കറണ്ടുപയോഗിച്ച് മീൻ പിടിക്കുമ്പോൾ ഷോക്കേറ്റതാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

'ഞാൻ ഉറങ്ങുകയായിരുന്നു', അവസാനമായി ബാലഭാസ്കർ പറഞ്ഞത് വെളിപ്പെടുത്തി ഡോക്ടർ