നെടുമ്പാശേരി ചെങ്ങമനാട് സ്വദേശി സിജി (38) ആണ് മരിച്ചത്. അത്താണി പറവൂർ റോഡിൽ ഇന്ന് വൈകിട്ടാണ് അപകടം ഉണ്ടായത്.

കൊച്ചി: ഭർത്താവിനും കുഞ്ഞിനുമൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവെ ലോറി ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം. നെടുമ്പാശേരി ചെങ്ങമനാട് സ്വദേശി സിജി (38) ആണ് മരിച്ചത്. അത്താണി പറവൂർ റോഡിൽ ഇന്ന് വൈകിട്ടാണ് അപകടം ഉണ്ടായത്. ഒപ്പമുണ്ടായിരുന്ന ഭർത്താവിനും കുഞ്ഞിനും നിസാര പരിക്കേറ്റു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്