ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പെൺകുട്ടിയെ എറണാകുളത്ത് പോകാമെന്ന് പറഞ്ഞ് വിളിച്ച് വരുത്തി കണ്ടന്തറയിലെ ഒരു വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു
കൊച്ചി: ഫേസ്ബുക്ക്വഴി പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ചിറ്റേത്തു കുടിയിൽ മാഹിൻ ആണ് പിടിയിലായത്. പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പെരുമ്പാവൂർ പൊലീസ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.
ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പെൺകുട്ടിയെ എറണാകുളത്ത് പോകാമെന്ന് പറഞ്ഞ് വിളിച്ച് വരുത്തി ഒരു വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
