പ്രഭാത നടത്തിനിടെയാണ് ഐപിഎസ് ഉദ്യോഗസ്ഥയുടെ മാല ബൈക്കിലെത്തിയ യുവാവ് പൊട്ടിക്കാൻ ശ്രമിച്ചത്.

തിരുവനന്തപുരം: വനിത ഐപിഎസ് ട്രെയിനിയുടെ മാല പൊട്ടിക്കാൻ ശ്രമം. പ്രഭാത നടത്തിനിടെയാണ് ബൈക്കിലെത്തിയ യുവാവ് തിരുവല്ലത്ത് വച്ച് മാല പൊട്ടിക്കാൻ ശ്രമിച്ചത്. പൊലീസ് അന്വേഷണം ആരംഭിച്ചു