ഇടുക്കി: കല്ലാർ ഡാമിൽ യുവാവ് മുങ്ങിമരിച്ചു. മീൻ പിടിയ്ക്കാൻ എത്തിയ സുഹൃത്തുക്കൾ കാൽ തെന്നി വെള്ളത്തിൽ വീഴുകയായിരുന്നു. ഒരാൾ രക്ഷപെട്ടു. നെടുങ്കണ്ടം എഴുകുംവയൽ സ്വദേശി ജിബിൻ (27) ആണ് മരിച്ചത്. അഗ്നിരക്ഷാ സേന നടത്തിയ തിരച്ചിലിലാണ്   മൃതദേഹം കണ്ടെടുത്തത്.