തൃശൂർ കുതിരാനിൽ കഞ്ചാവുമായി 21 കാരൻ പിടിയിൽ. പുതുക്കാട് സ്വദേശി ജിബി ആണ് പിടിയിലായത്.
തൃശൂർ: തൃശൂർ കുതിരാനിൽ കഞ്ചാവുമായി 21 കാരൻ പിടിയിൽ. പുതുക്കാട് സ്വദേശി ജിബി ആണ് പിടിയിലായത്.
ആറു കിലോ കഞ്ചാവാണ് ഇയാളില്‍ നിന്ന് പിടികൂടിയത്. എക്സൈസ് ഇൻറലിജൻസ് വിഭാഗമാണ് ഇയാളെ പിടികൂടിയത്.
