ഇന്ന് രാവിലെയാണ് ശരണിനെ കാണാതായത്. ഏഴംഗ സംഘത്തോടൊപ്പമായിരുന്നു ശരണ്‍ മൂന്നാറിലെത്തിയത്.  

ഇടുക്കി: മൂന്നാർ ചിത്തിരപുരം പവർഹൗസിന് സമീപം കല്ലടി വളവ് കയത്തിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. ചെന്നൈ സ്വദേശി ശരണിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് ശരണിനെ കാണാതായത്. ഏഴംഗ സംഘത്തോടൊപ്പമായിരുന്നു ശരണ്‍ മൂന്നാറിലെത്തിയത്.