കോഴിക്കോട്: താമരശ്ശേരിയിൽ വെച്ചുണ്ടായ വാഹന അപകടത്തിൽ യുവാവ് മരിച്ചു. കൊടുവള്ളി വാവാട് ഇരുമോത്ത് ഒറുവാൻ കുണ്ടുങ്ങൽ അഭിലാഷ് ( 30) ആണ് മരണപ്പെട്ടത്.