തിരുവനന്തപുരം: നെടുമങ്ങാട് കരകുളത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. നെടുമങ്ങാട് പുത്തൻ പാലം സ്വദേശി ഷിബിൽ ആണ് മരിച്ചത്.  22 വയസ്സായിരുന്നു.