കഴിഞ്ഞ ദിവസം ചളിക്കോട് അങ്ങാടിയിൽ  വച്ചാണ് അപകടം നടന്ന്. അപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്നു സുജിത്ത്. 

കോഴിക്കോട്: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. എളേറ്റിൽ തറോൽ സ്വദേശി സുജിത്ത് (29) ആണ് മരിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കഴിഞ്ഞ ദിവസം ചളിക്കോട് അങ്ങാടിയിൽ വച്ചാണ് അപകടം നടന്ന്. അപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്നു സുജിത്ത്. അച്ഛൻ: തന്യൻ. അമ്മ:കമല. സഹോദരങ്ങൾ: സിൻജിത്ത്, മഞ്ജു.