അയല്‍വാസിയായ രവി നായിക്കിന്റെ പറമ്പിലെ കിണറില്‍ വീണ കോഴിയെ പുറത്തെടുക്കുന്നതിനിടെയാണ് അപകടം.
കാസര്‍ഗോഡ്: അയല്‍വാസിയുടെ കിണറ്റില്‍ വീണ കോഴിയെ എടുക്കാനുള്ള ശ്രമത്തിനിടെ യുവാവ് കിണറ്റില്‍ വീണ് മരിച്ചു.
കാസര്‍ഗോഡ് ആദൂര്‍ നെട്ടണികെ പടൈമൂലയിലെ സുന്ദരയുടെ മകന്‍ പി. സതീശന്‍ (37) ആണ് മരിച്ചത്. അയല്‍വാസിയായ രവി നായിക്കിന്റെ പറമ്പിലെ കിണറ്റില്‍ വീണ കോഴിയെ പുറത്തെടുക്കുന്നതിനിടെയാണ് അപകടം.
ജലവിതരണപൈപ്പ് സ്ഥാപിക്കാനുള്ള കുഴികൾ ബിജെപി കൗൺസിലർമാർ മണ്ണിട്ട് മൂടിയെന്ന് മേയർ
