മൊബൈല്‍ ഫോണില്‍ സംസാരിച്ച്  പാളത്തിലൂടെ നടക്കുന്നതിനിടെ ഗുഡ്‌സ് വണ്ടി ഇടക്കുകയിരുന്നു. 

തിരൂര്‍: പ്രഭാതസവാരിക്കിടെ ട്രെയിനിടിച്ച് യുവാവിന് ദാരുണാന്ത്യം. മലപ്പുറം തിരൂരിലാണ് ദാരുണ സംഭവം. തിരൂര്‍ പരന്നേക്കാട് അജിത് കുമാര്‍ (24) ആണ് മരിച്ചത്. മൊബൈല്‍ ഫോണില്‍ സംസാരിച്ച് പാളത്തിലൂടെ നടക്കുന്നതിനിടെ ഗുഡ്‌സ് വണ്ടി ഇടക്കുകയിരുന്നു.