2 പേര്‍ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.
കൊച്ചി : പുതുവൈപ്പ് ബീച്ചിൽ യുവാവ് മുങ്ങിമരിച്ചു. കലൂര്‍ സ്വദേശിയായ അഭിഷേക് എന്ന യുവാവാണ് മരിച്ചത്. 2 പേര്‍ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക

