രാവിലെ അസ്വസ്ഥനായി കണ്ടതിനെ തുടര്‍ന്ന് നിതീഷിനെ വിമാനത്താവള ജീവനക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു

കൊച്ചി:ബെംഗളൂരുവില്‍ നിന്ന് നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയ യാത്രക്കാരനെ വിമാനത്താവളത്തിന്‍റെ പാര്‍ക്കിംഗ് ഏരിയയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.32 കാരനായ ചാലക്കുടി പാച്ചക്കല്‍ വീട്ടില്‍ നിതീഷാണ് മരിച്ചത്. ഞായറാഴ്ച അര്‍ധരാത്രി വിമാനമിറങ്ങിയ നിതീഷ് രാവിലയെ വീട്ടിലെത്തു എന്ന് വീട്ടുകാരെ അറിയിച്ചിരുന്നു. തുടര്‍ന്ന് പാര്‍ക്കിംഗ് ഏരിയയില്‍ വിശ്രമിക്കുകയായിരുന്നു. രാവിലെ അസ്വസ്ഥനായി കണ്ടതിനെ തുടര്‍ന്ന് നിതീഷിനെ വിമാനത്താവള ജീവനക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം പോസ്റ്റമോര്‍ട്ടത്തിനുശേഷം വീട്ടിലേക്ക്കൊണ്ടുപോയി.

ആശങ്കയുടെ മണിക്കൂറുകൾക്കൊടുവിൽ ആശ്വാസം! കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞതാര്? പ്രതിയെക്കുറിച്ച് സൂചന,അന്വേഷണം

Child Missing | Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | Election 2024 #Asianetnews