Asianet News MalayalamAsianet News Malayalam

അതിരപ്പള്ളിയിൽ ബൈക്ക് അപകടത്തിൽ കോയമ്പത്തൂർ സ്വദേശിയായ യുവാവ് മരിച്ചു

വസന്തകുമാറിനെ ചാലക്കുടി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

youth from Coimbatore died in a bike accident in Athirapally
Author
First Published Apr 13, 2024, 6:59 PM IST | Last Updated Apr 13, 2024, 6:59 PM IST

എറണാകുളം: അതിരപ്പിള്ളി ആനമല റോഡിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവ് മരിച്ചു,. കോയമ്പത്തൂർ സ്വദേശി വസന്തകുമാർ ആണ് മരിച്ചത്. രാവിലെ ആനക്കയം പാലത്തിന് സമീപത്തു വച്ചായിരുന്നു അപകടമുണ്ടായത്. വസന്തകുമാറിനെ ചാലക്കുടി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

Latest Videos
Follow Us:
Download App:
  • android
  • ios