ന്യൂയോര്‍ക്ക്: ഓഡിയോട് ഇത് വേണ്ടായിരുന്നു. ജെസിബി ഉപയോഗിച്ച് ഒരു ഓഡി കാറിനെ തകര്‍ക്കുന്ന ഈ വീഡിയോ കണ്ടാല്‍ ആരും പറഞ്ഞുപോവും, അങ്ങനെ.

അമേരിക്കയിലെ ജോര്‍ജിയയിലാണ് സംഭവം. സ്‌നേഹവാല്‍സല്യങ്ങളോടെ മകള്‍ക്ക് വാങ്ങിക്കാടുത്ത ഓഡി കാറാണ് ഒരു പിതാവ് ഇത്തരത്തില്‍ തകര്‍ത്തുകളഞ്ഞത്. 13,000 ഡോളര്‍ (87.2 ലക്ഷം രൂപ) വില വരുന്ന ചുവന്ന ഓഡി കാറാണ് ജെസിബി ഉപയോഗിച്ച് തകര്‍ത്തു കളഞ്ഞത്. 

ഇതിന്റെ കാരണം കൂടി അറിയണം. താന്‍ വാങ്ങിക്കൊടുത്ത കാറില്‍ മകള്‍ കാമുകനുമായി ചുറ്റിത്തിരിയുന്നത് കണ്ടു. അത്ര തന്നെ.

കാണാം വീഡിയോ: