നമ്മുടെ നാട്ടില്‍ സര്‍ക്കാര്‍ പുതുതായി ഒരു സ്ഥാപനം തുടങ്ങിയാല്‍ നമ്മള്‍ സന്തോഷിക്കും. ആഘോഷിക്കും. അതൊരു ബീവറേജ് സൂപ്പര്‍മാര്‍ക്കറ്റാണെങ്കിലോ? എല്ലാവരും ഒത്തൊരുമിച്ച് സന്തോഷിച്ചില്ലെങ്കിലും മദ്യപര്‍ തകര്‍ത്താഘോഷിക്കുമെന്ന് ഉറപ്പ്. അത്തരത്തില്‍ രസകരമായ ഒരു വീഡിയോ ആണിത്. കണ്ടു നോക്കൂ.