ലണ്ടന്‍: യുവാവ് തുടര്‍ച്ചയായി 50 പച്ചമുട്ടകള്‍ കുടിച്ചു. അഞ്ച് ബിയര്‍ ഗ്ലാസുകളിലായി പത്ത് മുട്ടകളാണ് ഉണ്ടായിരുന്നു. ഓരോ ഗ്ലാസിലെയും മുട്ടകള്‍ വളരെ വേഗത്തിലാണ് യുവാവ് അകത്താക്കിയത്. 17 സെക്കന്‍ഡ് വരുന്ന യുവാവിന്റെ വീഡിയോ ദൃശ്യങ്ങള്‍ സ്വയം ചിത്രീകരിച്ചതാണ്. യുവാവിന്റെ മുട്ടകുടി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. മില്യണ്‍ ആളുകളാണ് യുവാവിന്‍റെ മുട്ട കുടി കണ്ടത്. ചൈനിയില്‍ ലൈവായി കാണിക്കുന്ന അഭ്യാസപ്രകടനങ്ങളുടെ ഭാഗമായാണ് യുവാവും ഇത്തരത്തില്‍ ചെയ്തത്.