ഒരു മിനിറ്റില്‍ 122 തേങ്ങ പൊട്ടിച്ച് മലയാളിയായ അഭീഷ് പി.ഡൊമിനിക് ഗിന്നസ് ബുക്കില്‍ ഇടം നേടി. കോട്ടയം സ്വദേശിയാണ് അഭീഷ്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് പേജില്‍ അപ്‌ലോഡ് ചെയ്തിട്ടുള്ള വീഡിയോ കാണാം.