ബീജിംഗ്: ട്രാഫിക് നിയമം ലംഘിച്ചതിന് പിഴ ഈടാക്കിയാല്‍ ചിലപ്പോള്‍ ആര്‍ക്കും ദേഷ്യം വരാം. എന്നാല്‍, ഈ ചൈനീസ് യുവതി ചെയ്തതുപോലെ ആരും ചെയ്യാനിടയില്ല. സ്വന്തം സ്‌കൂട്ടര്‍ തകര്‍ത്ത് പല കഷണങ്ങളാക്കിയാണ് കക്ഷി അരിശം തീര്‍ത്തത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ വൈറലാവുകയും ചെയ്തു.

കിഴക്കന്‍ ചൈനയിലെ ഷവോസിംഗിലാണ് സംഭവം. കാണാം: ആ ദൃശ്യങ്ങള്‍: