ഈ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ, ദില്ലി വനിതാ കമീഷന്‍ സംഭവത്തില്‍ ഇടപെട്ടു. കുടുംബാംഗങ്ങള്‍ നല്‍കിയ വിവരത്തെ തുടര്‍ന്നാണ് വനിതാ കമീഷന്‍ അംഗങ്ങള്‍ ഇവരുടെ വീട്ടില്‍ എത്തിയത്. ദൃശ്യങ്ങള്‍ പൊലീസിന് കൈമാറി. 

ദില്ലി ഗീതാ കോളനിയിലെ വീട്ടിലാണ് സംഭവം. ഷബ്‌നം എന്ന 18 കാരിയാണ് ഒന്നര വയസ്സുള്ള കുഞ്ഞിനെ അതിക്രൂരമായി മര്‍ദ്ദിക്കുന്നത്. കുഞ്ഞിനെ അടിച്ച ശേഷം നിലത്തേക്കു തള്ളിയിട്ട് ചവിട്ടുന്ന ദൃശ്യങ്ങളാണ് സിസിടിവി ക്യാമറയില്‍ കുടുങ്ങിയത്. 

ഇതാണ് ആ വീഡിയോ: 

courtesy: OneIndia