അന്ന്, അവര്‍ ഭീതിയില്ലാതെ നഗരത്തിലിറങ്ങും ഒറ്റക്കും കൂട്ടമായും നഗരം കയ്യടക്കും. നഗരവീഥിയില്‍ തന്നെ കിടന്നുറങ്ങും... രാത്രിയില്‍ അവര്‍ കറങ്ങി നടക്കും. ഇന്നലെ വരെ ഈ നേരത്ത് ഈ നഗരം ഇങ്ങനെ ആയിരുന്നില്ല.

രാത്രികാലങ്ങളില്‍ ഇറങ്ങി നടക്കാനാകാത്ത നാട്ടില്‍, സ്ത്രീകള്‍ക്ക് മാത്രമായി ഒരു നഗര രാത്രി ഉണ്ടാകുമെങ്കില്‍ എങ്ങനെയുണ്ടാവും? 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അന്ന്, അവര്‍ ഭീതിയില്ലാതെ നഗരത്തിലിറങ്ങും ഒറ്റക്കും കൂട്ടമായും നഗരം കയ്യടക്കും. നഗരവീഥിയില്‍ തന്നെ കിടന്നുറങ്ങും... രാത്രിയില്‍ അവര്‍ കറങ്ങി നടക്കും. ഇന്നലെ വരെ ഈ നേരത്ത് ഈ നഗരം ഇങ്ങനെ ആയിരുന്നില്ല. ഇവിടെയിരിക്കുന്ന ഈ സ്ത്രീകളാരും ഇങ്ങനെ തെരുവ് വിളക്കിന്‍റെ വെട്ടത്തിലിറങ്ങി നടന്നിട്ടുമില്ല. 

ഈ സ്ത്രീകള്‍ക്ക് ആ രാത്രിയെ കുറിച്ച് എന്താണ് പറയാനുള്ളത്. ഒരു പൊങ്കാലയുടെ തലേദിവസം രാത്രി... 

വീഡിയോ:

പ്രൊഡ്യൂസര്‍: ജിതി രാജ്
കാമറ: മില്‍ട്ടണ്‍ പി ടി
രാജീവ് സോമശേഖരന്‍
എഡിറ്റ്: ഷഫീഖ് ഖാന്‍