ഓണാശംസകള്‍ നമുക്കെല്ലാം പരിചിതമാണ്. എന്നാല്‍, വിദേശികളുടെ ഓണാശംസകള്‍ കേട്ടിട്ടുണ്ടോ? അവരുടെ ഭാഷയിലുള്ള ഓണാശംസകള്‍. 

ഇല്ലെങ്കില്‍ കേള്‍ക്കുക. ഇവിടെയിതാ 30 വിദേശികളാണ് ഓണാശംസയുമായി എത്തിയിട്ടുള്ളത്. 16 രാജ്യങ്ങളില്‍ നിന്നുള്ള ഓണാശംസകള്‍. ഇവ സമാഹരിച്ചത് കൊരട്ടി സ്വദേശിയായ മാനുവല്‍ ഫ്രാന്‍സിസ് ആണ്. ജപ്പാനില്‍ റസ്റ്റോറന്റ് മാനേജരാണ് മാനുവല്‍. തന്റെ കൂട്ടുകാരുടെ ഓണാശംസകള്‍ സമാഹരിക്കുകയാണെന്ന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയുടെ അടിക്കുറിപ്പില്‍ മാനുവല്‍ എഴുതുന്നു. 

കാണാം, ആ ഓണാശംസകള്‍: