കോഡി സ്ഥാപിച്ച കാമറയില്‍ പതിഞ്ഞത് കള്ളന്മാര്‍ഒന്നുമല്ല.ആറുവയസ്കാരന്‍ മകന്‍ ആണ്.പുലര്‍ച്ചെ രണ്ടു മണിയ്ക്ക് ആരുമറിയാതെ എണീയ്ക്കുന്ന കുട്ടി വിചിത്രമായ രീതിയില്‍ പെരുമാറുന്നു. 

പ്രത്യേകിച്ച് ലക്ഷ്യമൊന്നുമില്ലാതെ,സമനില തെറ്റിയത് പോലെ ഓടുകയും ചാടുകയും ചെയ്യുന്നു.പാരാ നോര്‍മല്‍ ആക്ടിവിറ്റി എന്ന ടി വി സീരീസ് അനുകരിയ്ക്കുകയാണോ കുട്ടി എന്നാണു ഇപ്പോള്‍ വീട്ടുകാര്‍ സംശയിയ്ക്കുന്നത്.