ചിലപ്പോള്‍ വളരെ തമാശയായി തോന്നിയേക്കാം എന്നാല്‍ ഭീകരമാണ് ഈ വീഡിയോ. മദ്യത്തിന്‍റെ ലഹരിയില്‍ ഒരാള്‍ നടത്തിയ വിക്രിയയാണ് ഇതില്‍. ഒരു പെട്രോള്‍ പമ്പില്‍ കയറി സ്വയം വിവസ്ത്രനായി ഇയാള്‍ ചെയ്തത് വല്ലാത്ത കടുംകൈ ആണെന്ന് വീഡിയോ കാണുന്ന ആരും പറയും.