ഗംഗാ നദി കരകവിഞ്ഞതിനെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ പ്രൈമറി സ്‌കൂള്‍ തകര്‍ന്നു വീഴുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. കതിഹാര്‍ ഗ്രാമത്തിലെ പ്രൈമറി സ്‌കൂള്‍ കെട്ടിടമാണ് തകര്‍ന്നു വീണത്. പ്രളയ ഭീതിയെ തുടര്‍ന്ന് കുറച്ചു ദിവസമായി സ്‌കൂള്‍ അടച്ചിട്ടിരിക്കുകയായിരുന്നുവെന്ന് ഗ്രാമീണര്‍ പറഞ്ഞു. 

ഇതാണ് വീഡിയോ: