Asianet News MalayalamAsianet News Malayalam

റെക്കോർഡിട്ട് ഇന്ത്യയുടെ സേവന കയറ്റുമതി; 2021-22 ൽ 254.4 ശതകോടി ഡോളറിന്റെ കയറ്റുമതി

ടെലികമ്മ്യൂണിക്കേഷൻസ്, കമ്പ്യൂട്ടർ, ഇൻഫർമേഷൻ സേവനങ്ങൾ, മറ്റ് ബിസിനസ്സ് സേവനങ്ങൾ, ഗതാഗതം എന്നിവയാണ് 2021 ഏപ്രിൽ - ഡിസംബർ കാലയളവിൽ സേവനങ്ങളുടെ കയറ്റുമതിയിൽ ഏറ്റവും കൂടുതൽ സംഭാവന ചെയ്തത്

India Services exports set new record of USD 254 Billion in FY22
Author
Delhi, First Published May 4, 2022, 9:42 PM IST

ദില്ലി: കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ സേവന കയറ്റുമതി പുതിയ റെക്കോർഡിലെത്തിയതായി കണക്ക്. 254.4 ശതകോടി യുഎസ് ഡോളറിന്റെ പുതിയ റെക്കോർഡാണ് സൃഷ്ടിച്ചത്. 2019-20 ലെ 213.2 ശതകോടി യുഎസ് ഡോളറെന്ന നേട്ടത്തെ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മറികടന്നു. സേവനങ്ങളുടെ കയറ്റുമതി 2022 മാർച്ചിൽ 26.9 ശതകോടി ഡോളറിന്റെ എക്കാലത്തെയും ഉയർന്ന പ്രതിമാസ കണക്കിലെത്തി.

ടെലികമ്മ്യൂണിക്കേഷൻസ്, കമ്പ്യൂട്ടർ, ഇൻഫർമേഷൻ സേവനങ്ങൾ, മറ്റ് ബിസിനസ്സ് സേവനങ്ങൾ, ഗതാഗതം എന്നിവയാണ് 2021 ഏപ്രിൽ - ഡിസംബർ കാലയളവിൽ സേവനങ്ങളുടെ കയറ്റുമതിയിൽ ഏറ്റവും കൂടുതൽ സംഭാവന ചെയ്തത്. 2021-2022 സാമ്പത്തിക വർഷത്തിൽ സേവനങ്ങളും ചരക്കുകളും റെക്കോർഡ് കയറ്റുമതി നേടിയതിനാൽ 2021-2022 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ മൊത്തം കയറ്റുമതി (അതായത് സേവനങ്ങളും ചരക്കുകളും) 676.2 ശതകോടി ഡോളറിലെത്തി. 

ഇന്ത്യയുടെ മൊത്തത്തിലുള്ള കയറ്റുമതി 2019-20, 2020-21 വർഷങ്ങളിൽ യഥാക്രമം 526.6 ശതകോടി ഡോളറും 497.9 ശതകോടി ഡോളറുമായിരുന്നു. ഇന്ത്യയുടെ ചരക്ക് കയറ്റുമതി 2021-2022 സാമ്പത്തിക വർഷത്തിൽ 400 ശതകോടി ഡോളർ എന്ന നാഴികക്കല്ല് കടന്ന് 421.8 ശതകോടി ഡോളറായി ഉയർന്നു. ഇത് 2020-21, 2019-20 വർഷങ്ങളിലെക്കാൾ യഥാക്രമം 44.6 ശതമാനത്തിന്റെയും 34.6 ശതമാനത്തിന്റെയും വർധനവാണ് നേടിയത്.

2021 ഏപ്രിൽ - ഡിസംബർ കാലയളവിൽ ഘടകങ്ങൾ തിരിച്ചുള്ള സേവനങ്ങളുടെ വ്യാപാരം

മൂല്യം യൂ എസ് ഡോളർ ദശലക്ഷത്തിൽ (താല്‍ക്കാലിക ഡാറ്റ)

Component

Apr-Dec 2021 P

Credit

Debit

Net

Manufacturing services on physical inputs owned by others

287

42

245

Goods for processing in reporting economy

287

42

245

Goods for processing abroad

 

 

 

Maintenance and repair services n.i.e.

199

939

-741

Transport

23264

24834

-1571

Sea transport

15828

18008

-2180

Passenger

121

687

-566

Freight

10756

15124

-4368

Other

4951

2197

2754

Air transport

5761

6002

-240

Passenger

280

2220

-1940

Freight

4251

3526

726

Other

1230

256

974

Other modes of transport

1624

469

1155

Passenger

3

1

2

Freight

1621

467

1153

Other

0

0

0

Postal and courier services

51

356

-305

Sea transport

3

3

0

Air transport

32

315

-282

Other modes of transport

15

38

-23

Passenger

404

2908

-2505

Freight

16628

19117

-2489

Others

6181

2453

3728

Travel

6488

11139

-4651

Business

417

3668

-3250

Personal

6071

7471

-1400

Health-related

92

17

75

Education-related

87

2532

-2445

Other

5892

4922

970

Construction

2049

2200

-150

Construction abroad

820

1812

-992

Construction in the reporting economy

1229

387

841

Insurance and pension services

2412

1648

764

Direct insurance

1624

27

1598

Reinsurance

725

1601

-876

Auxiliary insurance services

40

13

27

Pension and standardized guarantee services

23

7

17

Financial services

3858

4116

-258

Explicitly charged and other financial services

3570

2230

1340

Financial intermediation services indirectly measured

288

1886

-1598

Charges for the use of intellectual property n.i.e.

632

6525

-5893

Telecommunications, computer, and information services 

91950

10480

81470

Telecommunications services

2374

861

1513

Computer services

89307

9034

80274

Information services

269

586

-316

Other business services

42131

37814

4318

Research and development services

4296

463

3834

Professional and management consulting services

25958

8431

17527

Technical, trade-related, and other business services

11877

28920

-17043

Personal, cultural, and recreational services

2194

3252

-1058

Audiovisual and related services

800

705

95

Other personal, cultural, and recreational services

1395

2547

-1153

Government goods and services n.i.e.

643

697

-55

Others n.i.e.

8546

1765

6782

Services

184653

105450

79203

 

അവലംബം : റിസർവ് ബാങ്ക് ഓഫ് ഇന്ത്യ

Follow Us:
Download App:
  • android
  • ios