ദില്ലി: നോട്ടസാധുവാക്കലിന് ശേഷം രാജ്യത്തെ മൊബൈല്‍ ഫോണ്‍ വില്‍പ്പനയില്‍ ഇടിവ്. നാലാംപാദത്തില്‍ വില്‍പ്പന 20 ശതമാനം കുറഞ്ഞു. മൊബൈല്‍ ഫോണ്‍ വില്‍പ്പനയില്‍ 25 ശതമാനം വിപണി വിഹിതവുമായി സാസംങ്ങാണ് ഒന്നാമത്. ആദ്യ അഞ്ചില്‍ ഇന്ത്യന്‍ കമ്പനികളൊന്നുമില്ല.