കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ കേരളത്തിൽ എത്തിയത് 100 കോടി രൂപയുടെ എയ്ഞ്ചൽ നിക്ഷേപം. ഐടി മേഖലയിലേക്കാണ് കൂടുതൽ നിക്ഷേപം എത്തിയതെന്ന് ടൈകേരള അധികൃതകർ പറഞ്ഞു. യുവസംരംഭകരെ വളർച്ച ലക്ഷ്യമിട്ടുള്ള ടൈകോൺ കേരളയുടെ ഈ വർഷത്തെ സമ്മേളനം അടുത്ത മാസം കൊച്ചിയിൽ നടക്കും.