തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ബോണസ് തുക വര്‍ദ്ധിപ്പിച്ചു. നിലവില്‍ 3500 രൂപയായിരുന്നത് 4000 രൂപയായാണ് വർധിപ്പിച്ചത്. ഇന്നു ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. കുറഞ്ഞത് 24,000 രൂപ ആകെ ശമ്പളം ഉള്ളവർക്കാണ് ബോണസ് നൽകുന്നത്. മറ്റ് ജീവനക്കാരുടെ ഉത്സവബത്ത 2,400 രൂപയിൽനിന്നും 2,750 രൂപയാക്കി ഉയർത്തുകയും ചെയ്തു. എക്സ്ഗ്രേഷ്യ പെൻഷൻകാർക്ക് ഉത്സവബത്ത നൽകാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
LIVE UPDATESKerala · Election 2026
Kerala Legislative Assembly Results
FULL DETAIL ↗
Associate Sponsors





LEAD + WON
LDF
LDF00
UDF
UDF00
NDA
NDA00
OTH
OTH00
സര്‍ക്കാര്‍ ജീവനക്കാരുടെ ബോണസ് വര്‍ദ്ധിപ്പിച്ചു
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.
Latest Videos
