കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് - 495 കോടി
കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് - 82.60 കോടി
കോഫി ബോര്‍ഡ് - 142 കോടി
റബര്‍ ബോര്‍ഡ് - 146 കാേ
സുഗന്ധവ്യഞ്ജന ബോര്‍ഡ് - 80 കോടി
കശുവണ്ടി കയറ്റുമതി പ്രമോഷന്‍ - 4 കോടി
തേയില ബോര്‍ഡ് - 145 കോടി
ഫിഷറീസ് ഇന്‍ഡസ്ട്രി - 94.84 കോടി
ടീബോര്‍ഡിന് കീഴില്‍ പട്ടികജാതി വിഭാഗങ്ങളുടെ ക്ഷേമത്തിനായി 5.42 കോടിയും പട്ടിക വര്‍ഗ്ഗവിഭാഗങ്ങളുടെ ക്ഷേമത്തിനായി 6.23 കോടിയും നീക്കിവച്ചു.
