ദില്ലി: അന്താരാഷ്ട്രവിപണിയില്‍ ക്രൂഡോയില്‍ വില കുറഞ്ഞു. ബാരലിന് 55.44 ഡോളാറാണ് ഇന്നത്തെ വില. വ്യാഴാഴ്ച 50.76 ഡോളറായിരുന്നു. കഴിഞ്ഞ മാസം 53.70 ഡോളറായിരുന്നു ബാരലിന് ക്രൂഡോയിലിന്റെ വില.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
എന്നാല്‍ പുതിയ വിലയുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഇന്ധനവിലയില്‍ മാറ്റം വേണോ എന്ന് മാസം അവസാനം മാത്രമേ തീരുമാനിക്കൂ.
