എന്നാല്‍ ഈ മാസം ഇറക്കുമതിയില്‍ കുറവ് ഉണ്ടാകുമെന്ന് ഓള്‍ ഇന്ത്യ ജെംസ് ആന്‍ഡ് ജ്വല്ലറി ട്രേഡ് ഫെഡറേഷന്‍ പറയുന്നത്. പഴയ നോട്ടുകളായ 500, 1000 പിന്‍വലിച്ചതുവഴി സ്വര്‍ണത്തിന്റെ ആഭ്യന്തര ആവശ്യം കുറഞ്ഞതായാണ് കണക്ക്. ഈ വര്‍ഷം ഇറക്കുമതി 650 ടണ്ണിലെത്തുമെന്നും കരുതുന്നു. കഴിഞ്ഞ വര്‍ഷം ഇത് 850 ടണ്ണായിരുന്നു.