നോട്ടുഅസാധുവാക്കല്‍ പ്രതിസന്ധി വിപണി മറികടക്കുന്നതായും അദ്ദേഹം പറഞ്ഞു. 

കേരളത്തില്‍ നിന്ന് ഡിഎച്ച്എഫ്എല്‍ 30 ശതമാനം വളര്‍ച്ചയാണ് ലക്ഷ്യമിടുന്നതെന്നും മേത്ത ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.