ജൂലൈ 1 മുതല്‍ രാജ്യത്ത് ജിഎസ്ടി നിലവില്‍ വരികയാണ്. രാജ്യത്തെ നികുതി ഘടന തന്നെ ആകെ മാറുന്നു. ജിഎസ്‍ടി നിലവില്‍ വന്നാല്‍ ഉല്‍പ്പന്നങ്ങളുടെയും മറ്റും വിലയില്‍ കാര്യമായ മാറ്റമാണ് ഉണ്ടാകുന്നത്. എന്താണ് ജി എസ്‍ടി? ഏതൊക്കെ ഉല്‍പ്പന്നങ്ങള്‍ക്കാണ് വിലയില്‍ മാറ്റമുണ്ടാകുക. വീഡിയോ കാണാം.