1. ഗിയര്‍ ലിവറില്‍ കൈ വിശ്രമിപ്പിക്കുക

2. കാര്‍ ഗിയറില്‍ നിര്‍ത്തിയിടുക

3. കാര്‍ ഉരുണ്ട് പിന്നാക്കം നീങ്ങുന്നത് തടയാന്‍ ക്ലച്ച് ഉപയോഗിക്കുന്നത്

4. ഉയര്‍ന്ന ഗിയറില്‍ അനാവശ്യ ത്രോട്ടില്‍

5. ക്ലച്ച് പെഡലില്‍ കാല്‍ വിശ്രമത്തിന് വയ്ക്കുക

നിസാരമെന്നു നമ്മള്‍ കരുതുന്ന ഈ ചെറുതെറ്റുകള്‍ എന്തൊക്കെ ക്രൂരതയാണ് വാഹനത്തോട് ചെയ്യുന്നതെന്നറിയാന്‍ ഈ വീഡിയോ കാണുക.

(യുട്യൂബ് സബ്ടൈറ്റില്‍ ഉപയോഗിക്കാന്‍ മറക്കരുത്)