സംസ്ഥാനത്ത് ആദ്യമായാണ് ഡീസല്‍വില 75 കടക്കുന്നത്.

കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ പതിനഞ്ചാം ദിവസവും ഇന്ധനവില വർദ്ധിച്ചു. പെട്രോളിന് 15 പൈസയും ഡീസലിന് 12 പൈസയുമാണ് ഇന്ന് കൂടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 82.45 രൂപയും ഡീസലിന് 75.05 രൂപയുമാണ് ഇന്നത്തെ വില. സംസ്ഥാനത്ത് ആദ്യമായാണ് ഡീസല്‍വില 75 കടക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred