തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വില ഇന്നും വർധിച്ചു. പെട്രോളിനു അഞ്ച് പൈസ വർധിച്ച് 76.68 രൂപയും ഡീസലിനു 11 പൈസ വർധിച്ച് 69.30 രൂപയും ആയി. ജനുവരിയിൽ ഇതുവരെ പെട്രോളിന് 2.91 രൂപയും ഡീസലിനു 4.43 രൂപയും വർധിച്ചു.