MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • T20 World Cup 2026
  • Automobile
  • Home
  • Money
  • മാസം 3500 രൂപ നിക്ഷേപിക്കൂ, നേടാം 2.49 ലക്ഷം! ഈ കിടിലൻ നിക്ഷേപ പദ്ധതിയെക്കുറിച്ച് അറിയാമോ?

മാസം 3500 രൂപ നിക്ഷേപിക്കൂ, നേടാം 2.49 ലക്ഷം! ഈ കിടിലൻ നിക്ഷേപ പദ്ധതിയെക്കുറിച്ച് അറിയാമോ?

ചെറിയ തുകകൾ മാസംതോറും നിക്ഷേപിച്ച് മികച്ച വരുമാനം നേടാൻ പൊതുജനങ്ങള്‍ക്ക് അവസരമൊരുക്കുകയാണ് പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികള്‍. ഇങ്ങനെയുള്ളൊരു റെക്കറിംഗ് ഡെപ്പോസിറ്റ് നിക്ഷേപ പദ്ധതിയെക്കുറിച്ച് കൂടുതൽ അറിയാം. 

2 Min read
Author : Jomit Jose
Published : Feb 18 2026, 02:58 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
16
കേന്ദ്ര പദ്ധതി
Image Credit : Money\Twitter

കേന്ദ്ര പദ്ധതി

സാധാരണക്കാർക്ക് സുരക്ഷിതമായി പണം നിക്ഷേപിക്കാൻ ഇന്ത്യ പോസ്റ്റ് ഒരുപാട് അവസരങ്ങൾ നൽകുന്നുണ്ട്. സേവിംഗ്സ് അക്കൗണ്ട് കൂടാതെ റെക്കറിംഗ് ഡെപ്പോസിറ്റ് (RD), പിപിഎഫ്, കിസാൻ വികാസ് പത്ര, ടൈം ഡെപ്പോസിറ്റ് (TD), മാസ വരുമാന പദ്ധതി (MIS) തുടങ്ങിയ പലതരം സ്കീമുകൾ പോസ്റ്റ് ഓഫീസിലുണ്ട്. ഇതിൽ ആർഡി സ്‌കീമിനെക്കുറിച്ചാണ് നമ്മൾ ഇവിടെ വിശദമായി പറയുന്നത്.

26
റെക്കറിംഗ് ഡെപ്പോസിറ്റ്
Image Credit : Money\Twitter

റെക്കറിംഗ് ഡെപ്പോസിറ്റ്

എന്താണ് ഈ റെക്കറിംഗ് ഡെപ്പോസിറ്റ് (RD) എന്ന് നോക്കാം. എല്ലാ മാസവും ഒരു നിശ്ചിത തുക നിക്ഷേപിക്കുന്ന ഒരു സമ്പാദ്യ പദ്ധതിയാണിത്. ഇങ്ങനെ പതിവായി ചെറിയ തുകകൾ നിക്ഷേപിച്ച് ഒരു വലിയ ഫണ്ട് ഉണ്ടാക്കിയെടുക്കാൻ ഈ സ്‌കീം വളരെ മികച്ചതാണ്.

Related Articles

Related image1
ആരുമറിയാതെ ഭൂമിയെ ചുറ്റുന്നത് ആയിരക്കണക്കിന് അജ്ഞാത സിറ്റി-കില്ലര്‍ ഛിന്നഗ്രഹങ്ങള്‍! മുന്നറിയിപ്പുമായി നാസ
Related image2
ഇന്ത്യക്കാരുടെ ഹോളി ഡബിള്‍ കളറാക്കാന്‍ ആപ്പിള്‍; മാര്‍ച്ച് നാലിന് പ്രത്യേക ലോഞ്ച് ഇവന്‍റ്, എന്തൊക്കെ പ്രതീക്ഷിക്കാം
36
ആർഡിക്ക് 6.7 ശതമാനം പലിശ
Image Credit : Money\Twitter

ആർഡിക്ക് 6.7 ശതമാനം പലിശ

പോസ്റ്റ് ഓഫീസ് ആർഡി സ്‌കീമിന് നിലവിൽ വർഷം 6.7 ശതമാനം പലിശയാണ് നൽകുന്നത്. ഈ പദ്ധതിയിൽ ചേരാൻ എല്ലാ മാസവും കുറഞ്ഞത് 100 രൂപ നിക്ഷേപിച്ചാൽ മതി.

46
സേവിംഗ് അക്കൗണ്ട് നിര്‍ബന്ധം
Image Credit : Getty

സേവിംഗ് അക്കൗണ്ട് നിര്‍ബന്ധം

ഈ നിക്ഷേപ പദ്ധതിയില്‍ ചേരണമെങ്കില്‍ പോസ്റ്റ് ഓഫീസിൽ ഒരു സേവിംഗ്സ് അക്കൗണ്ട് നിർബന്ധമാണ്. നിങ്ങളുടെ കഴിവിനനുസരിച്ച് മാസം എത്ര തുക വേണമെങ്കിലും നിക്ഷേപിക്കാം. ഈ സ്കീമിൻ്റെ ഏറ്റവും വലിയ ഗുണം വായ്പയെടുക്കാനുള്ള സൗകര്യമാണ്. അക്കൗണ്ട് തുടങ്ങി ഒരു വർഷം പൂർത്തിയാകണം. തുടർച്ചയായി 12 മാസം അടവ് പൂർത്തിയാക്കിയാൽ നിങ്ങൾക്ക് വായ്പയ്ക്ക് അപേക്ഷിക്കാം. നിക്ഷേപിച്ച തുകയുടെ 50 ശതമാനം വരെ വായ്പ കിട്ടും. ഇത് ഒറ്റത്തവണയായോ മാസത്തവണകളായോ തിരിച്ചടയ്ക്കാം.

56
തിരികെ 2,49,776 രൂപ ലഭിക്കാന്‍ അവസരം
Image Credit : Getty

തിരികെ 2,49,776 രൂപ ലഭിക്കാന്‍ അവസരം

പോസ്റ്റ് ഓഫീസ് ആർഡി സ്കീമിൻ്റെ കാലാവധി 5 വർഷമാണ് (60 മാസം). വേണമെങ്കിൽ അടുത്ത 5 വർഷത്തേക്ക് കൂടി ഇത് നീട്ടാൻ സാധിക്കും. ഉദാഹരണത്തിന്, ഒരാൾ മാസം 3500 രൂപ വെച്ച് 60 മാസം നിക്ഷേപിച്ചാൽ, ആകെ നിക്ഷേപം 2,10,000 രൂപയാകും. 6.7 ശതമാനം പലിശ നിരക്കിൽ കാലാവധി തീരുമ്പോൾ ഏകദേശം 2,49,776 രൂപ തിരികെ ലഭിക്കും.
66
പലിശ മാത്രം
Image Credit : Post Office\Twitter

പലിശ മാത്രം

അതായത്, പലിശ ഇനത്തിൽ മാത്രം ഏകദേശം 39,776 രൂപയാണ് നിങ്ങൾക്ക് അധികമായി ലഭിക്കുന്നത്. പതിവായി പണം സമ്പാദിക്കുന്ന ശീലം വളർത്താനും ഭാവിയിലെ സാമ്പത്തിക ലക്ഷ്യങ്ങൾ നേടാനും പോസ്റ്റ് ഓഫീസിൻ്റെ ഈ ആർഡി സ്കീം വിശ്വസിക്കാവുന്ന ഒരു മാർഗമാണ്.

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

About the Author

JJ
Jomit Jose
2017 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. പോണ്ടിച്ചേരി കേന്ദ്ര സര്‍വകലാശാലയില്‍ നിന്ന് ഇലക്‌ട്രോണിക് മീഡിയയില്‍ ബിരുദാനന്തര ബിരുദം നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്‌സ്, ഫാക്‌ട്‌ ചെക്ക്, സിനിമ, ടെക്‌നോളജി, സയന്‍സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 8 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ഫിലിം റിവ്യൂ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഇമെയില്‍- jomit@asianetnews.in
ഇന്ത്യ പോസ്റ്റ്

Latest Videos
Recommended Stories
Recommended image1
നിർമല സീതാരാമന്റെ സന്ദർശനം ഫലം കണ്ടോ? നോർവേയുമായി കൈകോർത്ത് ഇന്ത്യ
Recommended image2
സ്വർണവില 80,000-ത്തിന് താഴേക്കിടിയുമോ? റഷ്യയും ബ്രിക്സും തന്ത്രങ്ങൾ മാറ്റുമ്പോൾ നിക്ഷേപർ അറിയേണ്ടതെല്ലാം
Recommended image3
എഐ യു​ഗത്തിൽ ഇന്ത്യ വെറുമൊരു കാഴ്ചക്കാരനാകില്ല, എഐ ഡാറ്റാ സെന്ററുകൾക്കായി 100 ബില്യൺ ഡോളർ നിക്ഷേപവുമായി അദാനി
Related Stories
Recommended image1
ആരുമറിയാതെ ഭൂമിയെ ചുറ്റുന്നത് ആയിരക്കണക്കിന് അജ്ഞാത സിറ്റി-കില്ലര്‍ ഛിന്നഗ്രഹങ്ങള്‍! മുന്നറിയിപ്പുമായി നാസ
Recommended image2
ഇന്ത്യക്കാരുടെ ഹോളി ഡബിള്‍ കളറാക്കാന്‍ ആപ്പിള്‍; മാര്‍ച്ച് നാലിന് പ്രത്യേക ലോഞ്ച് ഇവന്‍റ്, എന്തൊക്കെ പ്രതീക്ഷിക്കാം
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved