Asianet News MalayalamAsianet News Malayalam

സ്വര്‍ണ്ണവില കൂടി

gold price 04042017
Author
First Published Apr 4, 2017, 5:54 AM IST

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവില വീണ്ടും കൂടി. പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് ഇന്ന് വര്‍ദ്ധിച്ചത്. ഇതോടെ പവന് 21,960 രൂപയും ഗ്രാമിന് 2745 രൂപയുമാണ് ഇന്നത്തെ വിപണി വില. ഈ മാസം ഇത് ആദ്യമായാണ് സ്വര്‍ണ്ണ വില വര്‍ദ്ധിക്കുന്നത്. മാര്‍ച്ച് 29 മുതല്‍ ഗ്രാമിന് 2725 രൂപയിലായിരുന്നു സംസ്ഥാനത്തെ സ്വര്‍ണ്ണവ്യാപാരം.

Follow Us:
Download App:
  • android
  • ios