കൊച്ചി: സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ കുറവ്. പവന് 22,400 ആണ് ഇന്നത്തെ വില. ഗ്രാമിന് 2800 രൂപ. ഇന്നലെ പവന് 22520 രൂപയായിരുന്നു വില.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വര്‍ധിച്ചു കൊണ്ടിരുന്ന വില ഇടവേളയ്ക്ക് ശേഷമാണ് ഇടിയുന്നത്.